ഉദംപൂരിലെ 11 കുട്ടികളുടെ ജീവന് എടുത്തത് ചുമയുടെ മരുന്ന്…? ഞെട്ടിച്ച് പുതിയ റിപ്പോര്‍ട്ട്, ഇതുവരെ വിറ്റുപോയത് 3,400 കുപ്പി!
ഷിംല: ജമ്മുകാശ്മീരിലെ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലെ 11 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ചുമയുടടെ കഫ് സിറപ്പെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ColdBest-PC എന്ന മരുന്നാണ് ജീവന് എടുത്തതെന്നാണ് ...