തെരുവില്‍ വില്‍ക്കുന്ന പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
ചെന്നൈ: കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഏറെ പ്രിയപ്പെട്ട പഞ്ഞിമിഠായിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് പുതുച്ചേരി ഭക്ഷ്യ സുരക്ഷാവകുപ്പ്. അര്‍ബുദത്തിന് വരെ കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം ...