കൊറോണ വൈറസ്; കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 806 പേര്, ഏറ്റവും കൂടുതല്‍ പേര് നിരീക്ഷണത്തിലുള്ളത് കോഴിക്കോട്
തിരുവനന്തപുരം: കേരളത്തിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 806 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ...