കൊവിഡ് 19; ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ എല്ലാ വിസകള്‍ക്കും ഏപ്രില്‍ 15 വരെ വിലക്കേര്‍പ്പെടുത്തി
ന്യൂഡല്‍ഹി: കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികള്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയിരിക്കുകയാണ്. ഏപ്രില്‍ 15 വരെയുള്ള വിസകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ...