കാര്യങ്ങള്‍ കൈവിട്ടുപോകുന്നു; കര്‍ണാടകയില്‍ സമൂഹ വ്യാപനം സമ്മതിച്ച് മന്ത്രി ജെസി മധുസ്വാമി
ബംഗളൂരു; കര്‍ണാടകയില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെസി മധുസ്വാമി. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാണുള്ളതെന്ന് മന്ത്രി പറയുന്നു. സാമൂഹിക വ്യാപനമുണ്ടാവുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ ...