കൊറോണ ഭീതി; ചിക്കനോട് നോ പറഞ്ഞ് ജനങ്ങള്‍, പ്രിയം ഇപ്പോള്‍ ചക്കയിലേയ്ക്ക്, കിലോയ്ക്ക് 120 രൂപ വരെ! താരമാകുന്നത് ചക്ക ബിരിയാണിയും
ലഖ്നൗ: കൊറോണ ഭീതിയും പക്ഷിപ്പനിയും എല്ലാം വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. പക്ഷിപ്പനി കോഴിയിറച്ചി വിപണിയെയും തകര്‍ത്തിരിക്കുകയാണ്. കോഴിയിറച്ചിക്ക് വില കൂപ്പു കുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഹോട്ടലില്‍ മാംസ വിഭവങ്ങള്‍ക്കും ...