പടര്‍ന്ന് പിടിച്ചത് 121 രാജ്യങ്ങളില്‍; കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 121 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്. ഡബ്ല്യുഎച്ച്ഒയുടെ അധ്യക്ഷന്‍ ടെഡ്രോസ് അഥനോം ...