Tag: corona

വിദേശത്ത് നിന്നെത്തി നാട് മുഴുവൻ കറങ്ങാൻ ഇറങ്ങി; വീട്ടിലിരിക്കാൻ പറഞ്ഞ ഉദ്യോഗസ്ഥർക്ക് തെറി അഭിഷേകവും; കൊല്ലത്ത് ബന്ധുക്കളായ ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്

വിദേശത്ത് നിന്നെത്തി നാട് മുഴുവൻ കറങ്ങാൻ ഇറങ്ങി; വീട്ടിലിരിക്കാൻ പറഞ്ഞ ഉദ്യോഗസ്ഥർക്ക് തെറി അഭിഷേകവും; കൊല്ലത്ത് ബന്ധുക്കളായ ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: വീട്ടുനിരീക്ഷണം നിർദേശിച്ചിട്ടും അനുസരിക്കാൻ തയ്യാറാകാതെ നാടാകെ കറങ്ങി നടന്ന രണ്ടു കുടുംബങ്ങളിലെ ഒമ്പത് പേർക്കെതിരെ പോലീസ് കേസ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതും ചേർത്താണ് കേസ് ...

കോവിഡ് 19 തടയാനുള്ള ശ്രമങ്ങൾ അതിസാഹസികം; രോഗം മൂലമുള്ള മരണ സാധ്യത തള്ളാനാകില്ലെന്നും മന്ത്രി കെകെ ശൈലജ; ആശങ്ക

പറഞ്ഞാൽ അനുസരിക്കാത്തവരുടെ ജോലി പോകും; നിരീക്ഷണത്തിൽ കഴിയാൻ തയ്യാറായില്ലെങ്കിൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും; ആരോഗ്യപ്രവർത്തകരുടെ ആരോഗ്യവും വലുതാണ്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തവരെ ഇനി പ്രത്യേകകേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിർദേശം ലംഘിച്ചാൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കേസ് ...

ഒരുമിച്ചുള്ള കൈയ്യടി ശബ്ദം ഒരു മന്ത്രം, കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയകൾ ചത്തുപോവും; മോഡിയെ പിന്തുണച്ച് വിചിത്രവാദവുമായി മോഹൻലാൽ

ഒരുമിച്ചുള്ള കൈയ്യടി ശബ്ദം ഒരു മന്ത്രം, കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയകൾ ചത്തുപോവും; മോഡിയെ പിന്തുണച്ച് വിചിത്രവാദവുമായി മോഹൻലാൽ

കൊച്ചി: കൊറോണ ബാക്ടീരിയ പടർന്ന് പിടിക്കുന്നത് ഒഴിവാക്കാൻ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച് വിചിത്രവാദവുമായി നടൻ മോഹൻലാൽ. ...

കൊറോണയ്ക്ക് എതിരായ പോരാട്ടമാണ് വലുത്; രാഷ്ട്രീയ വൈരം മറന്ന് പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയായി നിയമിച്ച് ഡച്ച് പ്രധാനമന്ത്രി

കൊറോണയ്ക്ക് എതിരായ പോരാട്ടമാണ് വലുത്; രാഷ്ട്രീയ വൈരം മറന്ന് പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയായി നിയമിച്ച് ഡച്ച് പ്രധാനമന്ത്രി

ഹേഗ്: കൊറോണയ്ക്ക് എതിരായ പോരാട്ടങ്ങൾക്കായി രാഷ്ട്രീയ വൈരങ്ങൾ പോലും മാറ്റിവെച്ച് ഒറ്റക്കെട്ടായി നിൽക്കുകയാണ് ലോകം. നെതർലാൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഇതിനിടെ പ്രതിപക്ഷത്തെ എംപിയെ ആരോഗ്യമന്ത്രിയായി നിയമിച്ചാണ് ...

കൊറോണ പരിശോധന നടത്താൻ സ്വകാര്യലാബുകൾക്ക് അനുമതി; 4,500 രൂപയിൽ കൂടുതൽ തുക വാങ്ങാൻ പാടില്ലെന്ന് നിർദേശം

കൊറോണ പരിശോധന നടത്താൻ സ്വകാര്യലാബുകൾക്ക് അനുമതി; 4,500 രൂപയിൽ കൂടുതൽ തുക വാങ്ങാൻ പാടില്ലെന്ന് നിർദേശം

ന്യൂഡൽഹി: സ്വകാര്യലബോറട്ടികളിൽ ഇനി കൊറോണ വൈറസ് പരിശോധന നടത്താം. കേന്ദ്രസർക്കാർ സ്വകാര്യ ലാബുകൾക്ക് പരിശോധനയ്ക്ക് അനുമതി നൽകി. പരിശോധനയ്ക്ക് ഈടാക്കുന്ന തുക 4,500 രൂപയിൽ കവിയാൻ പാടില്ലെന്ന ...

ഉത്സവത്തിന് വൻജനക്കൂട്ടം; മലയിൻകീഴിൽ 28 പേരെ അറസ്റ്റ് ചെയ്തു; വെള്ളായണിയിൽ നൂറോളം പേർക്കെതിരെ കേസ്; കൊറോണ പ്രതിരോധം അതിശക്തമാക്കി സർക്കാർ

ഉത്സവത്തിന് വൻജനക്കൂട്ടം; മലയിൻകീഴിൽ 28 പേരെ അറസ്റ്റ് ചെയ്തു; വെള്ളായണിയിൽ നൂറോളം പേർക്കെതിരെ കേസ്; കൊറോണ പ്രതിരോധം അതിശക്തമാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിലക്കുകൾ ലംഘിച്ച് ക്ഷേത്രത്തിലെ ഉത്സവത്തിന് ആളുകൂടിയ സംഭവത്തിൽ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭാരവാഹികളുൾപ്പെടെ 28 പേരെ പോലീസ് അറസ്റ്റുചെയ്തു. വെള്ളായണി ...

14 മണിക്കൂറിനുള്ളിൽ വായുവിലെ വൈറസ് നശിക്കും; തെറ്റായ സന്ദേശം പ്രചരിപ്പിച്ച് മോഡിക്ക് പിന്തുണ;രജനികാന്തിന്റെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു

14 മണിക്കൂറിനുള്ളിൽ വായുവിലെ വൈറസ് നശിക്കും; തെറ്റായ സന്ദേശം പ്രചരിപ്പിച്ച് മോഡിക്ക് പിന്തുണ;രജനികാന്തിന്റെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു

ചെന്നൈ: കൊറോണ വൈറസിന്റെ കമ്മ്യൂണിറ്റി വ്യാപനത്തെ കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് നടൻ രജനികാന്ത് ട്വീറ്റ് ചെയ്ത വീഡിയോ ട്വിറ്റർ നീക്കം ചെയ്തു. കൊറോണ വൈറസ് ...

ഫ്രാൻസിൽ നിന്നും പറന്നെത്തി വരൻ; കൊറോണ നിർദേശങ്ങൾ അവഗണിച്ച് ആയിരം അതിഥികളെ വിളിച്ചുവരുത്തി ആഡംബര കല്യാണം; പങ്കെടുത്ത് വിഐപികളും; ഇനിയും പഠിക്കാതെ ജനങ്ങൾ

ഫ്രാൻസിൽ നിന്നും പറന്നെത്തി വരൻ; കൊറോണ നിർദേശങ്ങൾ അവഗണിച്ച് ആയിരം അതിഥികളെ വിളിച്ചുവരുത്തി ആഡംബര കല്യാണം; പങ്കെടുത്ത് വിഐപികളും; ഇനിയും പഠിക്കാതെ ജനങ്ങൾ

ഹൈദരാബാദ്: കൊവിഡ് 19 രോഗം നിയന്ത്രിക്കാൻ പാടുപെടുന്ന സർക്കാരുകളെ നോക്കുകുത്തികളാക്കി ജനങ്ങളുടെ അശ്രദ്ധ. തെലങ്കാനയിൽ ആഡംബര വിവാഹം നടത്തിയാണ് ഒരു കൂട്ടർ പൊതുജനാരോഗ്യത്തേയും സർക്കാരിനേയും വെല്ലുവിളിച്ചിരിക്കുന്നത്. 14 ...

ഒരു ശതമാനം സെസ്: സാധനങ്ങളുടെ വില വര്‍ധിക്കേണ്ട കാര്യമില്ല; നിലവിലെ വിലയില്‍ നിന്നു തന്നെ സെസ് പിരിക്കാനാകുമെന്നും തോമസ് ഐസക്ക്

സാധാരണക്കാരന്റെ കൈയ്യിൽ പണമെത്തിക്കലാണ് സർക്കാർ ലക്ഷ്യം; അതിനെ പരിഹസിക്കലാണ് പ്രതിപക്ഷത്തിന്റെ പണി: ധനമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന അസാധാരാണ സാഹചര്യത്തിൽ സാധാരണക്കാരെല്ലാം പണമില്ലാതെ കഷ്ടപ്പെടുകയാണ്. നാട്ടിലെങ്ങും പണിയില്ലാത്തതിനാൽ ദുരിതത്തിലായ ജനങ്ങളുടെ കൈവശം പണമെത്തിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. തോമസ് ...

ബജറ്റ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും; തൊഴിലവസരങ്ങൾ വർധിപ്പിക്കും; ധനമന്ത്രിക്ക് പ്രശംസയുമായി മോഡി

അടുത്ത നാലാഴ്ച രാജ്യത്തിന് നിർണായകം; സാമൂഹിക അകലം നിർബന്ധം; ജനങ്ങളെ ബോധവത്കരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി മോഡി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ അടുത്ത നാലാഴ്ച നിർണായകമാണെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാമൂഹിക അകലം പാലിക്കുക നിർബന്ധമാണെന്നും ജനങ്ങളെ ...

Page 94 of 119 1 93 94 95 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.