മരുന്നുകളോട് പ്രതികരിക്കുന്നില്ല; കനിക കപൂറിന്റെ പരിശോധനാ ഫലം അഞ്ചാമതും പോസിറ്റീവ്; കുടുംബത്തിന് ആശങ്ക
മുംബൈ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ അഞ്ചാം തവണ നടത്തിയ പരിശോധനയും പോസിറ്റീവ്. ഇതോടെ ഗായികയുടെ കുടുംബം കടുത്ത ആശങ്കയിലാണ്. രണ്ടുദിവസം ...