Tag: corona

ലോക്ക് ഡൗൺ നടപ്പാക്കിയത് കൃത്യമായ ആസൂത്രണമില്ലാതെ; നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി ആവർത്തിച്ചേക്കുമെന്ന് ഭയം: പ്രധാനമന്ത്രിക്ക് കത്തയച്ച് കമൽഹാസൻ

ലോക്ക് ഡൗൺ നടപ്പാക്കിയത് കൃത്യമായ ആസൂത്രണമില്ലാതെ; നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ പ്രതിസന്ധി ആവർത്തിച്ചേക്കുമെന്ന് ഭയം: പ്രധാനമന്ത്രിക്ക് കത്തയച്ച് കമൽഹാസൻ

ചെന്നൈ: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാനായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് കൃത്യമായ ആസൂത്രണമില്ലാതെയെന്ന വിമർശനവുമായി മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽഹാസൻ. നോട്ട് റദ്ദാക്കലിന് ...

കോവിഡ് നിരീക്ഷണത്തിൽ നിന്നും പുറത്തുചാടി റെയിൽവേ ട്രാക്കിലൂടെ നടന്ന് ആലപ്പുഴയിലെത്തി; 29 മണിക്കൂറിലധികം നടന്നെത്തിയ തിരൂരങ്ങാടി സ്വദേശി പോലീസ് പിടിയിൽ

കോവിഡ് നിരീക്ഷണത്തിൽ നിന്നും പുറത്തുചാടി റെയിൽവേ ട്രാക്കിലൂടെ നടന്ന് ആലപ്പുഴയിലെത്തി; 29 മണിക്കൂറിലധികം നടന്നെത്തിയ തിരൂരങ്ങാടി സ്വദേശി പോലീസ് പിടിയിൽ

അമ്പലപ്പുഴ: കോവിഡ് 19 നിരീക്ഷണത്തിൽ കഴിയവെ കേന്ദ്രത്തിൽ നിന്ന് പുറത്തുചാടി തീവണ്ടിപ്പാളത്തിലൂടെ 29 മണിക്കൂറിലധികം നടന്നെത്തിയ യുവാവിനെ പോലീസ് പിടികൂടി ഐസൊലേഷനിലാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ...

ഒന്നും പഠിക്കാതെ സ്വീഡൻ; നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ കൊറോണയ്ക്ക് വാതിൽ തുറന്നിട്ടു; ഒടുവിൽ ആയിരങ്ങൾ മരിക്കും, തയ്യാറായിരിക്കൂ എന്ന് സ്വീഡിഷ് പ്രധാനമന്ത്രി

ഒന്നും പഠിക്കാതെ സ്വീഡൻ; നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ കൊറോണയ്ക്ക് വാതിൽ തുറന്നിട്ടു; ഒടുവിൽ ആയിരങ്ങൾ മരിക്കും, തയ്യാറായിരിക്കൂ എന്ന് സ്വീഡിഷ് പ്രധാനമന്ത്രി

സ്റ്റോക്ക്‌ഹോം: ജനസമ്പർക്കത്തിലൂടെ കൊറോണ അതിവേഗം പടരുമെന്നും സോഷ്യൽഡിസ്റ്റൻസിങ് പാലിക്കണമെന്നും ലോകം വിളിച്ചു പറഞ്ഞിട്ടും ചെവികൊള്ളാതെ സ്വീഡന്റെ ക്രൂരത. ഭരണകൂടത്തിന്റെ വീഴ്ചകാരണം സ്വീഡനിൽ കൊറോണ മരണക്കൊയ്ത്തിനാണ് ഒരുങ്ങുന്നത്. കൊറോണ ...

മലപ്പുറത്തെ ആദ്യത്തെ കൊറോണ രോഗിയുടെ ഫലം നെഗറ്റീവായി; ആശുപത്രി വിട്ടു; വീണ്ടും കേരളത്തിന് ആശ്വാസം

മലപ്പുറത്തെ ആദ്യത്തെ കൊറോണ രോഗിയുടെ ഫലം നെഗറ്റീവായി; ആശുപത്രി വിട്ടു; വീണ്ടും കേരളത്തിന് ആശ്വാസം

മലപ്പുറം: വീണ്ടും സംസ്ഥാനത്തിന് തന്നെ ആശ്വാസം പകർന്ന് ഒരു കൊറോണ രോഗി കൂടി അസുഖം ഭേദമായി ആശുപത്രി വിട്ടു. മലപ്പുറം ജില്ലയിൽ തന്നെ ആദ്യമായി കൊറോണ സ്ഥിരീകരിച്ച ...

കോവിഡ് കാലത്ത് പ്രധാനമന്ത്രി മോഡി രാജ്യത്തെ നയിക്കുന്ന രീതിയെ ലോകം അഭിനന്ദിക്കുന്നു; വാഴ്ത്തി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ

കോവിഡ് കാലത്ത് പ്രധാനമന്ത്രി മോഡി രാജ്യത്തെ നയിക്കുന്ന രീതിയെ ലോകം അഭിനന്ദിക്കുന്നു; വാഴ്ത്തി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ

ന്യൂഡൽഹി: കൊറോണ വൈറസ് തീർക്കുന്ന പ്രതിസന്ധികാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ നയിക്കുന്ന രീതിയെ ലോകം തന്നെ അഭിനന്ദിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ലോകം മുഴുവൻ ...

കൊറോണ തോറ്റ് മടങ്ങിയത് ഈ കുഞ്ഞുരാജ്യങ്ങൾക്ക് മുന്നിൽ; കൊറിയയും യെമനും നവുറുവും ഉദാഹരണങ്ങൾ മാത്രം

കൊറോണ തോറ്റ് മടങ്ങിയത് ഈ കുഞ്ഞുരാജ്യങ്ങൾക്ക് മുന്നിൽ; കൊറിയയും യെമനും നവുറുവും ഉദാഹരണങ്ങൾ മാത്രം

ലോകത്തെ മുഴുവൻ വിറപ്പിച്ച് നിർത്തിയ രോഗമെന്ന ഖ്യാതിയൊന്നും ഇനിയും കൊറോണയ്ക്ക് സ്വന്തമാക്കാനായിട്ടില്ല. കൊറോണ വൈറസിന് ഇനിയും കീഴ്‌പെടുത്താനാകാത്ത നിരവധി രാജ്യങ്ങൾ ഇപ്പോഴും ഈ വലിയ ലോകത്തുണ്ട്. ഇത്തിരിക്കുഞ്ഞൻമാരായ ...

കോവിഡ് പ്രതിരോധത്തിൽ പത്തനംതിട്ട മാതൃക; പ്രശംസിച്ച് കേന്ദ്രസർക്കാർ; അഭിമാനം

കോവിഡ് പ്രതിരോധത്തിൽ പത്തനംതിട്ട മാതൃക; പ്രശംസിച്ച് കേന്ദ്രസർക്കാർ; അഭിമാനം

ന്യൂഡൽഹി: രണ്ടാം ഘട്ട കൊറോണ വൈറസ് വ്യാപനം ആരംഭിച്ച പത്തനംതിട്ട രോഗത്തെ ഫലപ്രദമായാണ് പ്രതിരോധിച്ചതെന്ന പ്രശംസയുമായി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് കേന്ദ്ര ...

കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ട്; പ്രതിപക്ഷ നേതാക്കളോടും  മുൻപ്രധാനമന്ത്രിമാരോടും മുൻരാഷ്ട്രപതിമാരോടും ചർച്ച നടത്തി മോഡി

കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ട്; പ്രതിപക്ഷ നേതാക്കളോടും മുൻപ്രധാനമന്ത്രിമാരോടും മുൻരാഷ്ട്രപതിമാരോടും ചർച്ച നടത്തി മോഡി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടഞ്ഞ് ഫലപ്രദമായ പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനായി മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ...

വൃദ്ധർക്ക് ചികിത്സയില്ല, മയക്കി കിടത്തൽ മാത്രം; മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമായി സ്‌പെയിൻ; മനസാക്ഷിയെ ഞെട്ടിച്ച് സമ്പന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ

വൃദ്ധർക്ക് ചികിത്സയില്ല, മയക്കി കിടത്തൽ മാത്രം; മരണത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതമായി സ്‌പെയിൻ; മനസാക്ഷിയെ ഞെട്ടിച്ച് സമ്പന്ന രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ

മാഡ്രിഡ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ പോലും സാഹചര്യമില്ലാത്ത ദുവസ്ഥയിലാണ് ഇന്ന് സമ്പന്ന യൂറോപ്യൻ രാജ്യമായ സ്‌പെയിൻ. രാജ്യത്തെ കൊറോണബാധിതരുടെ എണ്ണം 120,000 കടന്നതോടെ ആരോഗ്യ മേഖല, ...

സകല സന്നാഹങ്ങളേയും തകർത്ത് കൊറോണ; ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടർമാർ; ഞെട്ടൽ

സകല സന്നാഹങ്ങളേയും തകർത്ത് കൊറോണ; ബെഡും സുരക്ഷാ കിറ്റുകളുമില്ല; പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖവും ശരീരവും മൂടി ഡോക്ടർമാർ; ഞെട്ടൽ

ഇംഗ്ലണ്ട്: ഇത്രയേറെ അപ്രതീക്ഷിതമായി ഒരു ആരോഗ്യ അടിയന്തരാവസ്ഥ വരുമെന്ന് ലോകരാഷ്ട്രങ്ങളൊന്നും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ വേണ്ടത്ര സന്നാഹത്തോടെ പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് ലോകം. ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് ...

Page 77 of 119 1 76 77 78 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.