Tag: corona

തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ കൊവിഡ് ബാധിച്ച ഏഴുപേർ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നെന്ന് വ്യാജ പ്രചാരണം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർ ഉൾപ്പടെ 10 പേർ അറസ്റ്റിൽ

തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ കൊവിഡ് ബാധിച്ച ഏഴുപേർ കോട്ടയത്ത് ഒളിച്ചു താമസിക്കുന്നെന്ന് വ്യാജ പ്രചാരണം; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർ ഉൾപ്പടെ 10 പേർ അറസ്റ്റിൽ

കോട്ടയം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ച 10 പേർ കോട്ടയത്ത് പിടിയിൽ. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്ത ഏഴുപേർ ഒളിച്ചു ...

അമേരിക്കയിൽ ദമ്പതികൾ ഉൾപ്പടെ മൂന്ന് മലയാളികൾ കൂടി മരിച്ചു; കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 28 ആയി

അമേരിക്കയിൽ ദമ്പതികൾ ഉൾപ്പടെ മൂന്ന് മലയാളികൾ കൂടി മരിച്ചു; കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 28 ആയി

ന്യൂയോർക്ക്: അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. സാമുവൽ എടത്തിൽ(83), ഭാര്യ മേരിസാമുവൽ (83) എന്നിവർ ന്യൂമോണിയ ബാധിച്ചും മേരിക്കുട്ടി തോമസ്(67) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നുമാണ് ...

കൊറോണ ജൈവായുധം ആക്കിയേക്കാം; മുന്നറിയിപ്പുമായി യുഎൻ

കൊറോണ ജൈവായുധം ആക്കിയേക്കാം; മുന്നറിയിപ്പുമായി യുഎൻ

ന്യൂയോർക്ക്: ലോകത്തെ തന്നെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുന്ന കൊവിഡ്19 മഹാമാരിയെ ജൈവായുധമാക്കാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊവിഡ് രോഗത്തെ ആയുധമായി ഭീകരർ ...

കൊവിഡ് രോഗികളെ പരിചരിച്ചതിന് ശേഷം താമസവും ഉറക്കവും കാറിൽ; ഒടുവിൽ ഡോ. സച്ചിന് മുറിയൊരുക്കി ആശുപത്രി അധികൃതർ

കൊവിഡ് രോഗികളെ പരിചരിച്ചതിന് ശേഷം താമസവും ഉറക്കവും കാറിൽ; ഒടുവിൽ ഡോ. സച്ചിന് മുറിയൊരുക്കി ആശുപത്രി അധികൃതർ

ഭോപ്പാൽ: ആശുപത്രിയിൽ കൊവിഡ് രോഗികളെ പരിചരിച്ചതിനു ശേഷം തന്നിൽ നിന്നും മറ്റാർക്കും രോഗം പകരാതിരിക്കാൻ വേണ്ടി കാറിൽ തന്നെ താമസമാക്കിയ ഡോക്ടർക്ക് ഒടുവിൽ താമസിക്കാൻ മുറിയൊരുങ്ങി. ഡോക്ടർക്ക് ...

കൊറോണ വ്യാപനം: സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 1400 തടവുകാർക്ക് മോചനം; ജാമ്യത്തിലും പരോളിലും കൂട്ടത്തോടെ പുറത്തേക്ക്

കൊറോണ വ്യാപനം: സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 1400 തടവുകാർക്ക് മോചനം; ജാമ്യത്തിലും പരോളിലും കൂട്ടത്തോടെ പുറത്തേക്ക്

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ് ...

നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ല; കൊറോണ കേസുകൾ കുതിച്ചുയരുന്നു; ധാരാവി പൂർണ്ണമായും അടച്ചിടാൻ ഒരുങ്ങി സർക്കാർ

നിർദേശങ്ങൾ ജനങ്ങൾ പാലിക്കുന്നില്ല; കൊറോണ കേസുകൾ കുതിച്ചുയരുന്നു; ധാരാവി പൂർണ്ണമായും അടച്ചിടാൻ ഒരുങ്ങി സർക്കാർ

മുംബൈ:ദിനംപ്രതി നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുകയും രോഗം ബാധിച്ച് ഒരാൾ കൂടി മരണമടയുകയും ചെയ്തതോടെ ധാരാവി ചേരി പൂർണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. നിലവിൽ ...

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമല്ല, ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ സംസ്ഥാനമെന്ന ബഹുമതിയിലേക്ക്: കോവിഡ് വ്യാപനം കേരളത്തിൽ അവസാനിക്കുന്നു; ശുഭവാർത്ത

ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമല്ല, ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ സംസ്ഥാനമെന്ന ബഹുമതിയിലേക്ക്: കോവിഡ് വ്യാപനം കേരളത്തിൽ അവസാനിക്കുന്നു; ശുഭവാർത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അവസാനിക്കുന്നെന്ന സൂചനകൾ നൽകി പുതിയ റിപ്പോർട്ടുകൾ. രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ശരാശരി എണ്ണം തുടർച്ചയായി ആറാം ദിവസവും രോഗികളുടെ എണ്ണം പത്തിൽ ...

കൊറോണ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന എട്ട് പേരെ ഡിസ്ചാർജ് ചെയ്യും; കൂടുതൽ രോഗ ബാധയില്ല

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി അറിയാൻ പൂൾ ടെസ്റ്റിങിന് ഒരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് അറിയാൻ പൂൾ ടെസ്റ്റിങിനൊരുങ്ങുന്നു. ലോക്ക് ഡൗൺ അവസാനിരിക്കെ കൊറോണ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് രാജ്യത്തെ 436 ...

കോവിഡ് പ്രതിസന്ധി രാജ്യത്തെ 40 കോടി ജനങ്ങളെ ദരിദ്രരാക്കിയേക്കും; പകുതിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്ക് ആശങ്കയായി യുഎൻ മുന്നറിയിപ്പ്

കോവിഡ് പ്രതിസന്ധി രാജ്യത്തെ 40 കോടി ജനങ്ങളെ ദരിദ്രരാക്കിയേക്കും; പകുതിയോളം വരുന്ന ഇന്ത്യൻ ജനതയ്ക്ക് ആശങ്കയായി യുഎൻ മുന്നറിയിപ്പ്

യുണൈറ്റഡ് നേഷൻസ്: ലോകമെമ്പാടും ദുരിതം തീർക്കുന്ന കൊറോണ പ്രതിസന്ധി ഇന്ത്യയേയും മോശമായി ബാധിച്ചേക്കാമെന്ന് വെളിപ്പെടുത്തി യുഎൻ. കോവിഡ്19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ 40 കോടി ജനങ്ങളെ ...

v-muraleedharan

കേരളത്തിനോട് വിവേചനമില്ല; അനുവദിച്ചത് കൊവിഡ് ഫണ്ടുമല്ല; വിശദീകരണവുമായി വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാനത്തിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം അനുവദിച്ച ഫണ്ടിൽ വിവേചനമുണ്ടെന്ന ആരോപണം തള്ളി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണ്. ...

Page 73 of 119 1 72 73 74 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.