Tag: corona

ഒടുക്കത്തെ ആത്മാര്‍ത്ഥത പണി കളഞ്ഞു! പതിവു സമയത്തേക്കാള്‍ അഞ്ചു മിനിറ്റ് നേരത്തെ കെഎസ്ആര്‍ടിസി എത്തി; ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജോലിയും തെറിച്ചു

കൊറോണ കാലത്തെ നീണ്ട വിശ്രമത്തിൽ ‘കുഴിമടിയന്മാരായി’ കെഎസ്ആർടിസി ബസുകൾ; ഡിപ്പോയ്ക്ക് ചുറ്റും ഓടിച്ച് അധികൃതർ

കൊല്ലം: നീണ്ടുപോകുന്ന ദീർഘദൂര യാത്രകളൊക്കെ പുഷ്പം പോലെ പൂർത്തിയാക്കിയിരുന്ന കെഎസ്ആർടിയിസിയിലെ കൊമ്പന്മാർ കൊറോണ കാലത്തെ വിശ്രമത്തിനിടെ അനക്കമില്ലാത്ത മടിയന്മാരായതായി കണ്ടെത്തൽ. ബസുകൾ പലതും എഞ്ചിൻ സ്റ്റാർട്ട് ആകാത്ത ...

ലോക്ക് ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങിത്തിരിഞ്ഞ് നടന്നു; കുവൈറ്റിൽ നാല് പ്രവാസികൾ കസ്റ്റഡിയിൽ; നാടുകടത്തും

ലോക്ക് ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങിത്തിരിഞ്ഞ് നടന്നു; കുവൈറ്റിൽ നാല് പ്രവാസികൾ കസ്റ്റഡിയിൽ; നാടുകടത്തും

കുവൈറ്റ് സിറ്റി: രാജ്യത്തെ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ നാല് പ്രവാസികളെ കുവൈറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. മഹ്ബൂലയിലാണ് സംഭവം. ഫെൻസിങ് മുറിച്ചാണ് ഇവർ പുറത്തിറങ്ങിയത്. നിയമം ലംഘിച്ച ...

ഇന്ത്യയിൽ നിന്നും 30 ലക്ഷം പാരസെറ്റമോൾ പായ്ക്കറ്റുകൾ ലണ്ടനിലേക്ക്; പ്രത്യേക അനുമതിക്ക് നന്ദി പറഞ്ഞ് ബ്രിട്ടൺ

ഇന്ത്യയിൽ നിന്നും 30 ലക്ഷം പാരസെറ്റമോൾ പായ്ക്കറ്റുകൾ ലണ്ടനിലേക്ക്; പ്രത്യേക അനുമതിക്ക് നന്ദി പറഞ്ഞ് ബ്രിട്ടൺ

ലണ്ടൻ: ഇന്ത്യ യുകെയ്ക്ക് വാഗ്ദാനം ചെയ്ത 30 ലക്ഷം പാരസെറ്റമോൾ പായ്ക്കറ്റുകളുടെ ആദ്യ ബാച്ച് ഞായറാഴ്ച ലണ്ടനിലെത്തും. കോവിഡ്-19 വ്യാപകമാവുന്ന പശ്ചാത്തലത്തിൽ പാരസെറ്റമോളിന് കയറ്റുമതി നിരോധനമേർപ്പെടുത്തിയിരുന്നു. എങ്കിലും ...

കൊവിഡിന് എതിരായ വാക്‌സിൻ സെപ്റ്റംബറിൽ സജ്ജമാകും; ഉറപ്പ് നൽകി ഗവേഷകർ; ലോകത്തിന് പ്രതീക്ഷ

കൊവിഡിന് എതിരായ വാക്‌സിൻ സെപ്റ്റംബറിൽ സജ്ജമാകും; ഉറപ്പ് നൽകി ഗവേഷകർ; ലോകത്തിന് പ്രതീക്ഷ

ന്യൂയോർക്ക്: ലോകത്തിന് ആശ്വാസം നൽകി ശുഭവാർത്ത പങ്കുവെച്ചിരിക്കുകയാണ് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ. കോവിഡ്19ന് എതിരായ വാക്‌സിൻ സെപ്റ്റംബറോടെ സജ്ജമാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വാക്‌സിൻ മനുഷ്യരിൽ ...

കൊവിഡ്: മത വിശ്വാസികളെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ്: പ്രവാസി യുവാവിന്റെ ജോലി പോയി; ദുബായ് പോലീസ് അറസ്റ്റും ചെയ്തു

കൊവിഡ്: മത വിശ്വാസികളെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ്: പ്രവാസി യുവാവിന്റെ ജോലി പോയി; ദുബായ് പോലീസ് അറസ്റ്റും ചെയ്തു

ദുബായ്: കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ഇസ്ലാം മതത്തെയും വിശ്വാസികളെയും പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട ഇന്ത്യക്കാരനെ യുഎഇയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ...

പോലീസിന്റെ കരുതലും; ജനങ്ങളുടെ ജാഗ്രതയും; കേരളത്തിന് കൈയ്യടി നൽകി ക്രിക്കറ്റർ ആർ അശ്വിനും

പോലീസിന്റെ കരുതലും; ജനങ്ങളുടെ ജാഗ്രതയും; കേരളത്തിന് കൈയ്യടി നൽകി ക്രിക്കറ്റർ ആർ അശ്വിനും

ചെന്നൈ: രാജ്യമൊട്ടാകെ കൊറോണയ്‌ക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമ്പോൾ കേരളാ മോഡലിന് കൈയ്യടികൾ ഉയരുകയാണ്. കേരളത്തിന്റെ ജാഗ്രതയും പോലീസിന്റെയും സർക്കാരിന്റെയും കരുതലും ലോകമാധ്യമങ്ങളിൽ വരെ പ്രശംസയ്ക്ക് കാരണമായിരിക്കുകയാണ്. അതിനിടെയാണ് കേരള ...

കൊവിഡ് പോസിറ്റീവായാൽ രണ്ടു ലക്ഷം രൂപ വരെ കവറേജ്; തൊഴിൽ നഷ്ടമായാലും പരിരക്ഷ ലഭിക്കും; പുതിയ പോളിസികൾ ഇങ്ങനെ

കൊവിഡ് പോസിറ്റീവായാൽ രണ്ടു ലക്ഷം രൂപ വരെ കവറേജ്; തൊഴിൽ നഷ്ടമായാലും പരിരക്ഷ ലഭിക്കും; പുതിയ പോളിസികൾ ഇങ്ങനെ

കൊവിഡ്- 19 രോഗം പടർന്നുപിടിക്കുന്നതിനിടെ ഇൻഷുറൻസ് പരിരക്ഷയുമായി റിലയൻസ് ജനറൽ ഇൻഷുറൻസ്. കൊവിഡ് ബാധിച്ചാൽ രണ്ടുലക്ഷം രൂപവരെ കവറേജ് ലഭിക്കും. അതോടൊപ്പം തൊഴിൽ നഷ്ടമായാലും കവറേജ് ലഭ്യമാകും. ...

കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കും; ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിങും ശക്തമാക്കും

കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കും; ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിങും ശക്തമാക്കും

കാസർകോട്: കേരളത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കാസർകോട് ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശ്ശനമാക്കുന്നു. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തളങ്കര, നെല്ലിക്കുന്ന്, കളനാട്, ...

കൊവിഡ് നെഗറ്റീവ് ആയവരെ പുറത്തുവിടുന്നത് സുരക്ഷിതമല്ല; ഫലം നെഗറ്റീവായവരിലും കൊറോണ വൈറസ് ഉണ്ടാകാം; മുന്നറിയിപ്പ് നൽകി ഗവേഷകർ

കൊവിഡ് നെഗറ്റീവ് ആയവരെ പുറത്തുവിടുന്നത് സുരക്ഷിതമല്ല; ഫലം നെഗറ്റീവായവരിലും കൊറോണ വൈറസ് ഉണ്ടാകാം; മുന്നറിയിപ്പ് നൽകി ഗവേഷകർ

വാഷിങ്ടൺ: നാല് മാസം മാത്രം പഴക്കമുള്ള കോവിഡ് രോഗത്തെ കുറിച്ച് ആധികാരികമായി ഇപ്പോൾ ഒന്നും പറയുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് വിദഗ്ധർ. കൊവിഡ്19 രോഗബാധിതരുടെ പരിശോധനാ ഫലം നെഗറ്റീവായാലും ...

k-surendran

വിമർശിക്കുന്നത് ദിനചര്യ ആക്കാതെ ഈ സാഹചര്യത്തിലെങ്കിലും സർക്കാരിനൊപ്പം നിൽക്കൂ; ചെന്നിത്തലയേയും കൂട്ടരേയും ഉപദേശിച്ചും പരിഹസിച്ചും കെ സുരേന്ദ്രൻ

കോഴിക്കോട്: കൊറോണ പോലുള്ള ഈ അടിയന്തര സാഹചര്യത്തിലെങ്കിലും സംസ്ഥാന സർക്കാരിനെ വിമർശിച്ച് സമയം കളയാതെ ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിപക്ഷത്തെ ഉപദേശിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന ...

Page 71 of 119 1 70 71 72 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.