Tag: corona

covid Kerala

കേരളത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളില്ലാത്തത് ആശങ്ക; കോവിഡ് കേസ് വർധനവിന്റെ കാരണം തേടി നീതി ആയോഗ്

കോട്ടയം: കേരളത്തിൽ ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് കോവിഡ് കേസുകൾ വർധിപ്പിക്കുന്നതിന് കാരണമായെന്ന ആശങ്ക തുറന്ന് പറഞ്ഞ് നീതി ആയോഗ്. കേരളം ആർടിപിസിആർ പരിശോധന കൂടുതലായി നടത്തി കോവിഡ് ...

temperature checking

വീണ്ടും മലപ്പുറത്ത് കൂട്ടകോവിഡ് ബാധ; രണ്ട് സ്‌കൂളിലെ 180 പേർക്ക് കോവിഡ്

എരമംഗലം: മലപ്പുറം ജില്ലയിൽ വീണ്ടും കൂട്ടകോവിഡ് ബാധ. പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയർ സെക്കന്ററി സ്‌കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ...

covid world

കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം വാക്‌സിനെ ദുർബലപ്പെടുത്തും; ലോകത്താകമാനം ഈ വൈറസ് പടർന്നേക്കാമെന്നും മുന്നറിയിപ്പ്

ലണ്ടൻ: കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ...

WHO team

കോവിഡ് പ്രഭവകേന്ദ്രം വുഹാനിലെ ചൈനീസ് ലാബല്ല; ശീതീകരിച്ച ഭക്ഷണങ്ങളിൽ നിന്നോ ജന്തുക്കളിൽ നിന്നോ പകർന്നതാകാം; ചൈനയുടെ വാദം തന്നെ ആവർത്തിച്ച് ലോകാരോഗ്യ സംഘടന

വുഹാൻ: ചൈനയിലെ വുഹാനിൽ നിന്നാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടെങ്കിലും ചൈനയുടെ ലാബിൽ നിന്നാണെന്ന വാദം തള്ളി ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിൽ നിന്നല്ലെന്നും മൃഗങ്ങളിൽ നിന്നാകാം ...

stellla_12

പിതാവിന്റെ ജീവൻ കവർന്ന കോവിഡ് കുഞ്ഞുസ്‌റ്റെല്ലയെ കോമയിലും ഐസിയുവിലും തളച്ചിട്ടു; ഒമ്പത് മാസത്തെ പോരാട്ടത്തിന് ഒടുവിൽ നാലുവയസുകാരിക്ക് വിജയം; കൈയ്യടികളുടെ അകമ്പടിയോടെ ആശുപത്രിവിട്ടു; വീഡിയോ

മെക്‌സികോ സിറ്റി: നീണ്ട ഒമ്പതുമാസമാണ് നാലുവയസുകാരി സ്റ്റെല്ല മാർട്ടിൻ ആശുപത്രിയുടെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടത്. കോവിഡ് മഹാമാരി പിടിമുറുക്കിയ അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു സ്റ്റെല്ല എങ്കിലും ...

mv jayarajan_

കോവിഡും ന്യൂമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ; അത്ഭുതകരമായ തിരിച്ചുവരവ്; ഒടുവിൽ ആശുപത്രി വിട്ട് എംവി ജയരാജൻ

കണ്ണൂർ: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഒടുവിൽ ആശുപത്രി വിട്ടു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കോവിഡിനൊപ്പം കടുത്ത ...

covid

ലോകത്ത് ജനിതക മാറ്റം വന്ന 4000 കൊറോണ വൈറസുകളുണ്ട്; വാക്‌സിൻ നിർമ്മാതാക്കൾക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ

ലണ്ടൻ: ലോകത്ത് തന്നെ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ എണ്ണം 4000ന് മുകളിലെന്ന് ബ്രിട്ടൻ. കോവിഡ് ബാധയ്ക്ക് കാരണമാകുന്ന ജനിതകമാറ്റം വന്ന 4000 വൈറസ് ലോകത്തുണ്ടെന്ന് ...

covid test

കോവിഡ് പുരുഷന്മാരുടെ പ്രത്യുൽപാദനത്തേയും ബാധിക്കും; ബീജം നശിക്കാനും ആരോഗ്യത്തെ ബാധിക്കാനും കാരണമാവുന്നെന്ന് പഠനം

പാരിസ്: കോവിഡ് രോഗത്തെ സംബന്ധിച്ച് കൂടുതൽ ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്. കോവിഡ് ബാധിക്കുന്ന പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും സാരമായി രോഗം ബാധിക്കുമെന്നാണ് പുതിയ പഠനം. ...

covid vaccine 1

അലർജിയുള്ളവർ കോവിഡ് വാക്‌സിന് ഉപയോഗിക്കരുത്; വാക്‌സിൻ കമ്പനികളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവർ കോവിഡ് വാക്‌സിൻ ഉപയോഗിക്കരുതെന്ന് വാക്‌സിൻ കമ്പനികളുടെ മാർഗനിർദേശം. കോവിഷീൽഡിന്റേയും, കോവാക്‌സിന്റേയും കമ്പനികൾ പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഗുരുതര അലർജിയുള്ളവർ കുത്തിവയ്‌പ്പെടുക്കരുത് എന്ന മുന്നറിയിപ്പ് ...

വാക്‌സിന് പാർശ്വഫലങ്ങളില്ല; തിങ്കളാഴ്ച മുതൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും

വാക്‌സിന് പാർശ്വഫലങ്ങളില്ല; തിങ്കളാഴ്ച മുതൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച വാക്‌സിനേഷനിൽ ആദ്യ ദിനം കാര്യമായ പാർശ്വ ഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് . 8062 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ...

Page 7 of 119 1 6 7 8 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.