Tag: corona

വൈറ്റ്ഹൗസിന് ആശങ്ക; കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പേർ ക്വാറന്റൈനിൽ

വൈറ്റ്ഹൗസിന് ആശങ്ക; കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പേർ ക്വാറന്റൈനിൽ

വാഷിങ്ടൺ: വൈറ്റ് ഹൗസിനെ ആശങ്കപ്പെടുത്തി കൊവിഡ് ഭീഷണി. കൊവിഡ് പോസീറ്റീവ് രോഗികളുമായുള്ള സമ്പർക്കത്തെ തുടർന്ന് വൈറ്റ് ഹൗസ് കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. ...

കൊറോണ ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

കൊറോണ ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

അബൂദാബി: കൊറോണ ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി സ്വദേശി ടി സി അഹമ്മദ് (58), തൃശൂര്‍ പാവറട്ടി സ്വദേശി പാറാട്ട് വീട്ടില്‍ ഹുസൈന്‍ ...

‘ആദ്യമായാണ് അമ്മ ഏറ്റെടുത്ത ഒരു ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു കണ്ടത്; അമ്മയെ കൂടുതൽ മിസ് ചെയ്യുന്നത് തന്റെ രണ്ടര വയസുകാരി മകൾ’; കെകെ ശൈലജ ടീച്ചറെ കുറിച്ച് മകൻ ലസിത്

‘ആദ്യമായാണ് അമ്മ ഏറ്റെടുത്ത ഒരു ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു കണ്ടത്; അമ്മയെ കൂടുതൽ മിസ് ചെയ്യുന്നത് തന്റെ രണ്ടര വയസുകാരി മകൾ’; കെകെ ശൈലജ ടീച്ചറെ കുറിച്ച് മകൻ ലസിത്

കണ്ണൂർ: വ്യക്തി ജീവിതത്തിലെ തിരക്കുകളെല്ലാം മാറ്റിവെച്ച് നാടിന്റെ പ്രതിസന്ധിയെ മറികടക്കാൻ ഓടി നടക്കുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയെ കുറിച്ച് മകൻ കെകെ ലസിത് എഴുതിയ കുറിപ്പ് വൈറലാകുന്നു. ...

മുംബൈയിൽ സ്ഥിതിഗതികൾ ഗുരുതരം; ഒരു പോലീസ് സ്‌റ്റേഷനിലെ 27 ഉദ്യോഗസ്ഥർക്ക് കൊവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 250 പേർക്ക്

മുംബൈയിൽ സ്ഥിതിഗതികൾ ഗുരുതരം; ഒരു പോലീസ് സ്‌റ്റേഷനിലെ 27 ഉദ്യോഗസ്ഥർക്ക് കൊവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 250 പേർക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നു. മുംബൈ പോലീസിലെ 250 പോലീസുകാർക്കാണ് ഇതിനോടകം കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റ പോലീസ് സ്‌റ്റേഷനിൽ മാത്രം 27 പോലീസുകാർക്ക് ...

high court

ഒന്നേകാൽ ലക്ഷത്തിലേറെ മുറികൾ സജ്ജം; നാൽപ്പതിനായിരം പരിശോധനാ കിറ്റുകളും ഒരുക്കി; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി നാൽപ്പതിനായിരം പരിശോധനാ കിറ്റുകളും 1,25,000ത്തിൽ അധികം മുറികളും സജ്ജമാക്കിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നതിനെ ...

പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിട്ടും സ്വദേശത്തേക്ക് മടങ്ങാതെ അന്നം തന്ന നാടിനെ കാത്ത് ഈ അതിഥി തൊഴിലാളികൾ; കൊവിഡ് ആശുപത്രി നിർമ്മാണത്തിന്റെ തിരക്കിൽ

പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിട്ടും സ്വദേശത്തേക്ക് മടങ്ങാതെ അന്നം തന്ന നാടിനെ കാത്ത് ഈ അതിഥി തൊഴിലാളികൾ; കൊവിഡ് ആശുപത്രി നിർമ്മാണത്തിന്റെ തിരക്കിൽ

മുംബൈ: പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയതിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ അവസരമുണ്ടായിട്ടും ഇത്രനാളും അന്നം നൽകിയ നാടിനെ ആപത്ത് കാലത്ത് കൈവിടാതെ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ മുംബൈയിൽ ആശുപത്രി ...

രാജ്യത്ത് മുസ്ലിങ്ങൾ കൊറോണ പടർത്തുന്നെന്ന ആരോപണം തെറ്റിധാരണ മാത്രം; മുസ്ലിങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമെന്ന് ആർഎസ്എസ്

രാജ്യത്ത് മുസ്ലിങ്ങൾ കൊറോണ പടർത്തുന്നെന്ന ആരോപണം തെറ്റിധാരണ മാത്രം; മുസ്ലിങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമെന്ന് ആർഎസ്എസ്

ന്യൂഡൽഹി: മുസ്ലിങ്ങൾ രാജ്യത്ത് കൊറോണ പടർത്തുന്നുവെന്ന ആരോപണം വെറും തെറ്റിധാരണ മാത്രമാണെന്നും ഇത് യാഥാർത്ഥ്യമല്ലെന്നും ആർഎസ്എസിന്റെ മുതിർന്ന നേതാവ് ദത്താത്രേയ ഹൊസബാലെ. മുസ്ലിങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമാണെന്നും ...

കൊവിഡ് 19ന് മരുന്നായി ഗംഗാ ജലം; ഗവേഷണം നടത്തണമെന്ന് കേന്ദ്ര സർക്കാർ; സമയം പാഴാക്കാനില്ലെന്ന് ഐസിഎംആർ

കൊവിഡ് 19ന് മരുന്നായി ഗംഗാ ജലം; ഗവേഷണം നടത്തണമെന്ന് കേന്ദ്ര സർക്കാർ; സമയം പാഴാക്കാനില്ലെന്ന് ഐസിഎംആർ

ന്യൂഡൽഹി: കൊവിഡ് 19ന് മരുന്നായി ഗംഗാനദിയിലെ ജലം ഉപയോഗിക്കുന്നതിനെ കുറിച്ച് ഗവേഷണം നടത്താൻ ആവശ്യപ്പെട്ട കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന നിരാകരിച്ച് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്). ...

ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തി

ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തി

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരത്തിന് താൽക്കാലിക നിുയന്ത്രണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്താൻ നൽകുന്ന പാസ് വിതരണം നിർത്തി. നിലവിൽ ...

ജോലി തേടി ചെന്നൈയിലെത്തി; ലോക്ക് ഡൗണിൽ പട്ടിണിയിലായി; ഒടുവിൽ വീട്ടിലേക്ക് 632 കിലോമീറ്റർ സൈക്കിൾ ചവിട്ടി അടൂരിലെ യുവാവിന്റെ ദുരിത യാത്ര

ജോലി തേടി ചെന്നൈയിലെത്തി; ലോക്ക് ഡൗണിൽ പട്ടിണിയിലായി; ഒടുവിൽ വീട്ടിലേക്ക് 632 കിലോമീറ്റർ സൈക്കിൾ ചവിട്ടി അടൂരിലെ യുവാവിന്റെ ദുരിത യാത്ര

അടൂർ: ജോലി സ്വപ്‌നവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയ അടൂരിലെ ഈ യുവാവിനെ കാത്തിരുന്നത് ലോക്ക് ഡൗണും ദുരിതങ്ങളും മാത്രം. ഒടുവിൽ എല്ലാ കഷ്ടതകളും സഹിച്ച് സൈക്കിളിൽ കിലോമീറ്ററുകൾ ...

Page 55 of 119 1 54 55 56 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.