Tag: corona

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും ആശുപത്രിയിൽ

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ രാഷ്ട്രീയ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊവിഡ് പോസിറ്റീവെന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച ...

രാജ്യത്തെ കണ്ടെയ്ൻമെന്റ് മേഖലകളിലെ 30 ശതമാനം പേരും കൊവിഡ് ബാധിതരായിട്ടുണ്ടാകാം; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐസിഎംആറിന്റെ ആദ്യ സിറോ സർവേ

രാജ്യത്തെ കണ്ടെയ്ൻമെന്റ് മേഖലകളിലെ 30 ശതമാനം പേരും കൊവിഡ് ബാധിതരായിട്ടുണ്ടാകാം; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐസിഎംആറിന്റെ ആദ്യ സിറോ സർവേ

ന്യൂഡൽഹി: രാജ്യത്തെ കണ്ടെയ്ൻമെന്റ് സോണുകളിലെ 30 ശതമാനം പേരും ഇതിനോടകം രോഗബാധിതരാകുകയും രോഗത്തിൽ നിന്നും ചിലപ്പോൾ മുക്തി നേടിയിട്ടുണ്ടാകുമെന്നും പഠനം. കണ്ടെയ്ൻമെന്റ് സോണുകളിലെ 15മുതൽ 30%വരെ ജനങ്ങൾ ...

സംസ്ഥാനത്ത് കൊവിഡ്  ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു; ഡിന്നി ചാക്കോ എത്തിയത് മാലിയിൽ നിന്നും

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു; ഡിന്നി ചാക്കോ എത്തിയത് മാലിയിൽ നിന്നും

തൃശ്ശൂർ: വീണ്ടും ആശങ്ക ഉയർത്തി സംസ്ഥാനത്ത് മറ്റൊരു കൊവിഡ് മരണം കൂടി. കൊവിഡ് സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു. നോർത്ത് ചാലക്കുടി ...

രോഗം ആർക്കും വരാം; സർക്കാർ നിർദേശം പാലിച്ചാൽ രോഗത്തെ തടയാം; കൊവിഡ് നിരീക്ഷണം വീട്ടിൽ മതി, അതാണ് പ്രായോഗികം: ആരോഗ്യമന്ത്രി

രോഗം ആർക്കും വരാം; സർക്കാർ നിർദേശം പാലിച്ചാൽ രോഗത്തെ തടയാം; കൊവിഡ് നിരീക്ഷണം വീട്ടിൽ മതി, അതാണ് പ്രായോഗികം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ക്വാറന്റൈൻ ഒഴിവാക്കുന്നതിനെ സംബന്ധിച്ച് പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് മന്ത്രി വിശദീകരിച്ചു. വിദേശത്തു നിന്ന് വരുന്നവരുടെ ...

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ കൂടി; നിലവിൽ 144 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്‌പോട്ടുകൾ കൂടി; നിലവിൽ 144 ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂർ, പാലക്കാട് ജില്ലയിലെ കൊടുവായൂർ, വയനാട് ജില്ലയിലെ ...

ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ എട്ട് പേർക്ക് രോഗം; 41 പേർക്ക് രോഗമുക്തി

ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ എട്ട് പേർക്ക് രോഗം; 41 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: ആശങ്ക ഒഴിയാതെ കേരളം. ഇന്ന് മാത്രം സംസ്ഥാനത്ത് പുതുതായി 107 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്തും തൃശ്ശൂരുമാണ്. ...

ഒടുവിൽ കൊറോണയും ദേവി ആയി; കൊവിഡിനെ ഓടിക്കാൻ ‘കൊറോണ ദേവി പൂജ’ നടത്തി ഗുവാഹത്തിയിലെ സ്ത്രീകൾ

ഒടുവിൽ കൊറോണയും ദേവി ആയി; കൊവിഡിനെ ഓടിക്കാൻ ‘കൊറോണ ദേവി പൂജ’ നടത്തി ഗുവാഹത്തിയിലെ സ്ത്രീകൾ

ഗുവാഹത്തി: കൊരേണ വൈറസ് വ്യാപനത്തിനെതിരെ ഫലപ്രദമായ വാക്‌സിൻ ഇനിയും കണ്ടുപിടിക്കാനാകാതെ ദുരിതത്തിലാണ് ലോകം. ഇതിനിടെ കൊറോണയെ ദേവിയായി കണ്ട് ആരാധിക്കുകയാണ് ആസാമിലെ ചില നാട്ടുകാർ. ആസാമിലെ സ്ത്രീകൾ ...

കൊവിഡ് പ്രതിരോധത്തിന് തുക സമാഹരിക്കാൻ 25ാം വയസിലെ നഗ്നചിത്രം ലേലത്തിന് വെച്ച് ജെന്നിഫർ ആനിസ്റ്റൺ

കൊവിഡ് പ്രതിരോധത്തിന് തുക സമാഹരിക്കാൻ 25ാം വയസിലെ നഗ്നചിത്രം ലേലത്തിന് വെച്ച് ജെന്നിഫർ ആനിസ്റ്റൺ

കൊവിഡ് വ്യാപനം സാമ്പത്തിക രംഗത്തേയും തകർത്തതോടെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കാനായി തന്റെ നഗ്നചിത്രം ലേലത്തിന് വെച്ച് ഹോളിവുഡ് താരം ജെന്നിഫർ ആനിസ്റ്റൺ. തന്റെ ...

ലോക്ക്ഡൗൺ കാലത്ത് കൊവിഡും പട്ടിണിയും കുതിച്ചുയർന്ന മറ്റൊരു രാജ്യമുണ്ടാകില്ല; യൂറോപ്പിനെ മാതൃയാക്കാൻ ശ്രമിച്ചതാണ് പാളിച്ച; രാഹുലിനോട് രാജീവ് ബജാജ്

ലോക്ക്ഡൗൺ കാലത്ത് കൊവിഡും പട്ടിണിയും കുതിച്ചുയർന്ന മറ്റൊരു രാജ്യമുണ്ടാകില്ല; യൂറോപ്പിനെ മാതൃയാക്കാൻ ശ്രമിച്ചതാണ് പാളിച്ച; രാഹുലിനോട് രാജീവ് ബജാജ്

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി നടപ്പാക്കിയ ലോക്ക്ഡൗൺ തെറ്റായ നടപടി ആയിപ്പോയെന്ന് വിമർശിച്ച് പ്രമുഖ വ്യവസായി രാജീവ് ബജാജ്. ഇത്തരം അടച്ചു പൂട്ടൽ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും ...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരത്തിനിടെ നാട്ടുകാരുടെ ആക്രമണം; പാതി കത്തിയ മൃതദേഹവുമായി ബന്ധുക്കൾ ഓടി രക്ഷപ്പെട്ടു; ഒടുവിൽ ചിതയൊരുക്കി അധികൃതർ

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരത്തിനിടെ നാട്ടുകാരുടെ ആക്രമണം; പാതി കത്തിയ മൃതദേഹവുമായി ബന്ധുക്കൾ ഓടി രക്ഷപ്പെട്ടു; ഒടുവിൽ ചിതയൊരുക്കി അധികൃതർ

ജമ്മു: കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയയാളുടെ മൃതദേഹത്തെ പോലും ഉപദ്രവിച്ച് ചിലർ. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരത്തിനിടെ സമീപവാസികൾ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാതികത്തിയ മൃതദേഹവുമായി കുടുംബത്തിന് ...

Page 47 of 119 1 46 47 48 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.