കൊറോണയെന്ന് സംശയം; ചൈനീസ് യുവതിയെ കൊല്‍ക്കത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ചൈനീസ് യുവതിയെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൂ മയി (28)എന്ന യുവതിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ ...