സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ; കൊച്ചിയില്‍ യുവാവിന്റെ മരണം കൊറോണ മൂലമല്ലെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 മുക്തമായി സംസ്ഥാനത്തെ ...