പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയ യുവാവിനെ പിടികൂടി ആശുപത്രിയിലാക്കി; നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച് ആരോഗ്യ പ്രവർത്തകരും അധികാരികളും നെട്ടോട്ടമോടുമ്പോൾ സഹകരിക്കാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവർക്ക് എഥിരെ കർശ്ശനമായ നടപടികൾ സ്വീകരിക്കുമെന്ന് പത്തനംതിട്ട ...