കര്‍ണാടകയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; ആശങ്ക
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കൊറോണ സംശയത്തെത്തുടര്‍ന്നു നിരീക്ഷണത്തിലായിരുന്ന 76കാരന് മരിച്ചു. മുഹമ്മദ് ഹുസൈന് സിദ്ദിക്കി എന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ വച്ചായിരുന്നു മരണം. ഇയാള്‍ അടുത്തിടെയാണ് സൗദി ...