മെയ് ഒന്നുമുതല്‍ 18 വയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്സിന് നല്‍കും; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: മെയ് ഒന്നു മുതല്‍ പതിനെട്ട് വയസ്സു കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്സിന് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന്റെ പ്രഖ്യാപനം. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ...