കൊറോണ വൈറസ്; ശ്രദ്ധിക്കൂ.. പ്രാരംഭലക്ഷണങ്ങള്‍ ഇവയാണ്
തൃശ്ശൂര്‍: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും സ്വയം ചികിത്സിക്കാന്‍ നില്‍ക്കാതെ അടുത്തുള്ള ...