സാമ്പത്തിക രംഗത്തെയും പ്രതിസന്ധിയിലാക്കി കൊറോണ; മറികടക്കാന്‍ ഹോങ്കോങ് ജനങ്ങള്‍ക്ക് 92,000 രൂപ വീതം നല്കുന്നു!
ഹോങ്കോങ്: സാമ്പത്തിക രംഗത്തെയും പ്രതിസന്ധിയിലാക്കി കൊറോണ വൈറസ്. ഈ പ്രതിസന്ധി മറികടക്കാന്‍ ഹോങ്കോങ് ജനങ്ങള്‍ക്ക് 92,000 രൂപ വീതം നല്കുന്നു. പ്രായപൂര്‍ത്തിയായ പൗരന്മാര്ക്കാണ് 1,280 യുഎസ് ഡോളര്‍ ...