കൊറോണ ബാധിച്ചിട്ടുണ്ടാകുമോയെന്ന് പേടി; ഭര്‍ത്താവും മക്കളും ചേര്‍ന്ന് യുവതിയെ ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ടു
ലിത്വാനിയ: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവും മക്കളും ചേര്‍ന്ന് ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിദേശത്ത് നിന്നെത്തിയ ഒരാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ തനിക്ക് കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ...