കൊറോണ രോഗിയായതിനാല്‍ ആശുപത്രികളില്‍ നിന്നെല്ലാം മടക്കി, ഒടുവില്‍ 24കാരിക്ക് സുഖപ്രസവത്തില്‍ പിറന്നത് ആരോഗ്യവാന്മാരായ മൂന്നുകണ്‍മണികള്‍
മുംബൈ: കൊറോണ ബാധിതയായ 24-കാരിക്ക് സുഖപ്രസവത്തില്‍ പിറന്നത് ആരോഗ്യവാന്മാരായ മൂന്നുകണ്‍മണികള്‍. കൊറോണരോഗിയായതിനാല് പ്രസവമെടുക്കാനാവില്ലെന്നു പറഞ്ഞ് ഏഴ് സ്വകാര്യ ആശുപത്രികള്‍ ഇവരെ മടക്കിയയച്ചിരുന്നു. തുടര്‍ന്ന് നായര്‍ ആശുപത്രിയില്‍ വെച്ചാണ് ...