ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആദ്യ പരിശോധനാ ഫലം പോസിറ്റീവ്; ശേഷം നടത്തിയ രണ്ട് ഫലവും നെഗറ്റീവ്, ആശുപത്രി വിട്ടേയ്ക്കും
ഇടുക്കി: കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ ഇദ്ദേഹം ആശുപത്രി വിട്ടേയ്ക്കുമെന്നാണ് വിവരം. ആദ്യത്തെ പരിശോധനയില്‍ ഫലം ...