പതിവ് തെറ്റാതെ ജനനവും പേരിടലും; പെണ്‍കുട്ടിക്ക് പേര് ‘കൊറോണ’, ആണ്‍കുട്ടിക്ക് ‘ലോക്ക് ഡൗണ്‍’
ലഖ്നൗ: രാജ്യത്ത് ഏത് ദുരന്ത സമയങ്ങളിലും സന്തോഷം പകര്‍ന്ന് ഒരു കുഞ്ഞിന്റെ ജനനം ഉണ്ടാവും. കുടുംബം അവര്‍ക്ക് സന്തോഷത്തോടെ ആ നാളുകളും അല്ലെങ്കില്‍ ഇഷ്ടമുള്ളതോ ആരാധിക്കുന്നതോ ആയ ...