കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം ധനസഹായമില്ല; ചികിത്സാ സഹായവും ഒഴിവാക്കി; ഉത്തരവ് തിരുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം നല്‍കുമെന്ന ഉത്തരവ് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. കുടുംബങ്ങള്‍ക്ക് നാലുലക്ഷം നല്‍കില്ല, ഇതോടൊപ്പം ചികിത്സാ സഹായവും ഒഴിവാക്കിയിരിക്കുകയാണ്. കേന്ദ്ര ...