വളഞ്ഞു പുളഞ്ഞ് വലയില്‍ എത്തിയ സലയുടെ ആ കോര്‍ണര്‍ കിക്ക്; അമ്പരന്ന് കാണികളും സഹതാരങ്ങളും
കയ്റോ: കാണികളേയും സഹതാരങ്ങളേയും അമ്പരപ്പിച്ച ഗോള്‍ നേടി ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സല. ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു സലയുടെ ഈ മനോഹര ഗോള്‍. ...