ബിജെപിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി കോര്‍കമ്മിറ്റിയില്‍ തര്‍ക്കം; എംടി രമേശ് ഇറങ്ങിപ്പോയി
തിരുവനന്തപുരം; ബിജെപിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി ബിജെപി കോര്‍കമ്മിറ്റിയില്‍ ഭിന്നത. തര്‍ക്കം രൂക്ഷമായതൊടെ യോഗത്തില്‍ നിന്ന് എംടി രമേശ് ഇറങ്ങിപ്പോയി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് വി ...