മറഡോണ ബലാത്സംഗ കുറ്റവാളിയെന്ന് വനിതാ താരം; മൗനാചരണത്തിനെതിരെ ഗ്രൗണ്ടില്‍ നിലത്ത് തിരിഞ്ഞ് ഇരുന്ന് പ്രതിഷേധം, പിന്നാലെ വധഭീഷണി
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്കെതിരെ പ്രതിഷേധം അറിയിച്ച വനിതാ താരത്തിന് വധഭീഷണി. സ്പാനിഷ് വനിതാ ഫുട്ബോള്‍ താരമായ പൗല ഡപെനയാണ് മൗനാചരണത്തിനെതിരെ ഗ്രൗണ്ടില്‍ നിലത്ത് തിരിഞ്ഞ് ഇരുന്ന് ...