കര്‍ഷകര്‍ക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില കൂട്ടി
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില കൂട്ടി. മില്‍ കൊപ്രയുടെയും ഉണ്ട കൊപ്രയുടെയും താങ്ങുവില കൂട്ടിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മില്‍ കൊപ്രയുടെ താങ്ങുവില 9521 രൂപ ആയിട്ടാണ് ...