“2070ഓടെ ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളല്‍ ‘നെറ്റ് സീറോ’ ആക്കും” : പ്രധാനമന്ത്രി
ഗ്ലാസ്‌ഗോ : 2070ഓടെ ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോ(പുറന്തള്ളലും അന്തരീക്ഷത്തില്‍ നിന്നുള്ള ഒഴിവാക്കലും സമമാക്കല്‍) ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന 26ാമത് ആഗോള ...