അന്ന് മോദിജി വന്നപ്പോള്‍ തോക്കിന്മുനയില് പാചകം ചെയ്തിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ കടന്നുപോയത് അതിലും ഭീകരമായ മാനസികാവസ്ഥയിലൂടെ, പഴയിടം പറയുന്നു
കോഴിക്കോട്: ഇനി മുതല്‍ താന്‍ കലോത്സവത്തില്‍ പാചകം ചെയ്യാനില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെ താന്‍ കടന്നുപോയത് ഭീകരമായ മാനസികാവസ്ഥയിലൂടെയെന്ന് പഴയിടം മോഹനന് നമ്പൂതിരി. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ...