കേന്ദ്ര ബജറ്റിന് മുമ്പ് പാചകവാതക സിലിണ്ടറുകള്‍ക്ക് നൂറു രൂപ കുറച്ചു; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ പാചകവാതകത്തിന്റെ വില കുറഞ്ഞതോടെയാണ് സിലിണ്ടറിന് വില കുറച്ച് ...