ഭാര്യ മട്ടന്‍ കറി ഉണ്ടാക്കാന്‍ വൈകി; മുറ്റത്ത് കളിച്ചു കൊണ്ട് നിന്ന നാല് വയസുകാരി മകളെ ഭര്‍ത്താവ് തല്ലികൊന്നു!
പര്‍ണിയ: ഭാര്യ മട്ടന്‍കറി ഉണ്ടാക്കുവാന്‍ ഏറെ സമയമെടുത്തുവെന്ന് ആരോപിച്ച് ഭര്‍ത്താവ് നാല് വയസുകാരി മകളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 360 കിലോമീറ്റര്‍ ...