വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ല; യോഗി സര്‍ക്കാരിന്റെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ പിന്തുണച്ച് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ പിന്തുണച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ താന്‍ വ്യക്തിപരമായി അംഗീകരിക്കുന്നില്ലെന്ന് രാജ്നാഥ് സിങ് ...