ജാതിയില്‍ താഴ്ന്നവരും പാവപ്പെട്ടവരും സ്വാഭാവികമായും നിറം കുറഞ്ഞവരായിരിക്കും എന്ന ധാരണയാണ് ബോളിവുഡ് പുലര്‍ത്തി പോരുന്നത്; ഹൃത്വിക്കിന്റെ ‘സൂപ്പര്‍ 30’ വിവാദത്തില്‍
ബോളിവുഡ് താരം ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'സൂപ്പര്‍ 30'. ചിത്രത്തില്‍ ബിഹാര്‍ സ്വദേശിയായ പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായാണ് ഹൃത്വിക് എത്തുന്നത്. കഴിഞ്ഞ ദിവസം ...