‘ഗംഗയിലെ വെള്ളം മലിനമാണെന്ന് പറഞ്ഞതാണോ പ്രശ്നം ‘, മഹാകുംഭമേളയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമാക്കിയവർക്ക് മറുപടിയുമായി സികെ വിനീത്
കണ്ണൂര്‍:മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ഫുട്ബാള്‍ താരം സികെ വിനീത് നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. ഇപ്പോഴിതാ ഇതിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. സമൂഹമാധ്യമത്തിലൂടെ ചില തത്പരകക്ഷികള്‍ ...