കുഞ്ഞിന്റെ ചികിത്സാചെലവിന് 30 ലക്ഷം സഹായം തേടി; അക്കൗണ്ടിലെത്തിയത് 41 ലക്ഷം; ബാക്കി വന്ന പതിനൊന്ന് ലക്ഷം നിര്‍ധനരോഗികളുടെ ചികിത്സയ്ക്ക് മാറ്റിവെച്ച് കുടുംബം
കൊടുങ്ങല്ലൂര്‍: നാലുവയസ്സുകാരന്റെ മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ സഹായം തേടിയത് 30 ലക്ഷം രൂപയ്ക്ക്. അഞ്ചു ദിവസത്തിനകം അക്കൗണ്ടിലെത്തിയത് 41 ലക്ഷം രൂപയാണ്. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ പണം ...