ജാതി സംവരണം മാറ്റേണ്ട കാലമായി; സമൂഹത്തെ നിയന്ത്രിക്കേണ്ടത് ബ്രാഹ്മണര്‍; വിവാദ പ്രസംഗം നടത്തി ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ്
കൊച്ചി: ജാതി സംവരണം മാറ്റേണ്ട കാലമായെന്ന് ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ്. ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കേണ്ട കാലം അതിക്രമിച്ചെന്നും ഇതിനായി മുന്നാക്ക വിഭാഗങ്ങള്‍ ...