മന്ത്രിയുടെ മുന്നറിയിപ്പ് വെറും വാക്കല്ല; പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ പ്രവര്‍ത്തിയില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്തു
തിരുവനന്തപുരം: റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ പ്രവൃത്തിയില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്തു. കാസര്‍ഗോസ് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചത്. പേരാമ്പ്ര -താന്നിക്കണ്ടി ...