സ്ത്രീകളില്‍ കുത്തിവെക്കുന്ന ഗര്‍ഭനിരോധന മരുന്നിന് വിദഗ്ധസമിതിയുടെ അനുമതി
ന്യൂഡല്‍ഹി: സ്ത്രീകളില്‍ കുത്തിവെക്കുന്ന ഗര്‍ഭനിരോധന മരുന്നിന് വിദഗ്ധസമിതിയുടെ അനുമതി. മാസത്തിലൊരിക്കല്‍ എടുക്കാവുന്ന സിന്തറ്റിക് ഈസ്ട്രജന്, പ്രൊജസ്റ്റെറോണ്‍, മെഡ്രോക്സിപ്രൊജസ്റ്റെറോണ് (25 എംജി.), എസ്ട്രാഡയോള്‍ സൈപിയോണേറ്റ് (5 എംജി) എന്നിവയടങ്ങിയ ...