ശബരിമല യുവതി പ്രവേശനം; സ്ത്രീകളെ തടഞ്ഞതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍
ദില്ലി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തിയ സ്ത്രീകളെ തടഞ്ഞതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനായി ...