അഭിഭാഷകനെ വെക്കില്ല, പിഴയടക്കില്ല, മാപ്പും പറയില്ല: കോടതിയലക്ഷ്യ നടപടികളോട് കുനാൽ കമ്ര
ന്യൂഡൽഹി: സുപ്രീംകോടതിയെ വിമർശിച്ച സംഭവത്തിൽ കോടതിയലക്ഷ്യ നടപടികൾ കൈക്കൊണ്ടേക്കുമെന്ന സാഹചര്യത്തിലും താൻ മാപ്പ് പറയില്ലെന്ന് ഉറപ്പിച്ച് സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുനാൽ കമ്ര. കോടതി അലക്ഷ്യ നടപടി സ്വീകരിച്ചു ...