പരസ്യത്തില്‍ 16 ബിസ്കറ്റുകള്‍, പാക്കറ്റില്‍ 15 എണ്ണം മാത്രം: ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
ചെന്നൈ: പാക്കറ്റില്‍ പറയുന്ന എണ്ണം ബിസ്കറ്റില്ലാത്തതിനാല് ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. പരസ്യത്തില്‍ 16 ബിസ്കറ്റുകള്‍ ഒരു പാക്കറ്റിലുണ്ടെന്ന് കമ്പനി ...