‘രാജ്യം വിലക്കയറ്റത്തിന്റെ പിടിയില്‍’; പണപ്പെരുപ്പനിരക്ക് ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍; ഒരു മാസം കൊണ്ട് കൂടിയത് രണ്ട് ശതമാനത്തോളം
ന്യൂഡല്‍ഹി: കുത്തനെ ഉയര്‍ന്ന് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. 2014- ...