ഗുജറാത്ത് കലാപം; മോഡിക്ക് തിരിച്ചടി…! ക്ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി; ഗുജറത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ...