പെരിങ്ങോട്ടുകര കനോലി കനാലില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു
തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യം പൊതുശ്മശാനത്തിനടുത്ത് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ബികോം വിദ്യാര്‍ഥികളായ ഋഷികേശ് (18), ഗോവിന്ദ് (18) എന്നിവരാണ് മരിച്ചത്. ഏഴ് ...