നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ അഞ്ചുവര്‍ഷം തികച്ച് പാര്‍ട്ടി അധ്യക്ഷനായിരിക്കുന്നത് കാണിച്ചാല്‍ ജനാധിപത്യ പാര്‍ട്ടിയാണ് അദ്ദേഹം സ്ഥാപിച്ചതെന്ന് സമ്മതിക്കാം; ആഞ്ഞടിച്ച് പ്രധാനമന്ത്രി
റായ്പുര്‍ (ഛത്തീസ്ഗഢ്): നെഹ്രു കുടുംബത്തിന് പുറത്തുളള ഒരാള്‍ അഞ്ചു വര്‍ഷം തികച്ച് പാര്‍ട്ടി അധ്യക്ഷമായിരിക്കുന്നത് കാണിച്ചാല്‍ ജനാധിപത്യ പാര്‍ട്ടിയാണ് അദ്ദേഹം സ്ഥാപിച്ചതെന്ന് സമ്മതിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ...