‘എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം’, കൊള്ളാം പുതിയ മുദ്രാവാക്യം..! യൂത്ത് കോണ്‍ഗ്രസില്‍ കോടികള്‍ ഒഴുക്കി ഗ്രൂപ്പുകളി; ആഞ്ഞടിച്ച് വിഎം സുധീരന്
തിരുവനന്തപുരം:'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിന് പകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. പാര്‍ട്ടിക്കകത്തേ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ...